ടീം തെരഞ്ഞെടുപ്പ്

മഞ്ചേരി: സംസ്ഥാന സബ്ജൂനിയർ കാഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കാൻ സെപ്റ്റംബർ 21ന് രാവിലെ പത്തുമുതൽ മഞ്ചേരി അമൃത വിദ്യാലയത്തിൽ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖസഹിതം എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.