അനുസ്മരണം കരുവാരകുണ്ട്:

കരുവാരകുണ്ട്: കർഷക കോൺഗ്രസ് നേതാവും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായിരുന്ന സി.ടി. ജോർജിനെ അനുസ്മരിച്ചു. മണ്ഡലം പ്രസിഡൻറ് കെ.പി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ ഹമീദ് ഹാജി, പി. ഉണ്ണിമാൻ, സി.കെ. അസൈനാർ, പി. മമ്മദ്, പി.ആർ. രാജീവ്, ജനാർദനൻ, റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.