വളൻറിയർ ക്യാമ്പ്

കരുവാരകുണ്ട്: പാലിയേറ്റിവ് കെയർ സൊസൈറ്റി തരിശിൽ വാർഡുതല വളൻറിയർ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. മുസ്തഫ എടപ്പറ്റ ക്ലാസെടുത്തു. പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡൻറ് എം.എ. റസാഖ്, കെ.കെ. അശ്റഫ്, എം.പി.എ. ലത്തീഫ്, ടി. ഹംസ ഹാജി, പി.എം. മൻസൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.