വിവാഹം

കൊഴിഞ്ഞാംപാറ: പാമ്പാംപള്ളം ഗണേഷ് പുരം ഷഫീഖ് മൻസിലിൽ ഹനീഫയുടെ മകൻ ഷഫീഖും കൊഴിഞ്ഞാംപാറ മണലിക്കാട് പുതുപറമ്പിൽ വീട്ടിൽ പി.പി. മുഹമ്മദ് നിജാമി​െൻറ മകൾ ഫെമിനയും വിവാഹിതരായി. പരിപാടികൾ ഇന്ന് ആലത്തൂർ വാനൂർ കുന്നക്കാട് ക്ഷീരപരിശീലനകേന്ദ്രം: തീറ്റപ്പുൽകൃഷിയും കലിത്തീറ്റ വിളകളും എന്ന വിഷയത്തിൽ ദിദ്വിന പരിശീലനം -10.00 പാലക്കാട് ഗസാല ഹാൾ: ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.