'പെൻഷൻ പ്രായം അട്ടിമറിക്കരുത്​'

മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പ്രായം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാറും മാനേജ്മ​െൻറും പിന്തിരിയണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് നസീർ അയമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.