സി.പി.എം ബ്രാഞ്ച് സമ്മേളനം

പുറത്തൂർ: സി.പി.എം കാവിലക്കാട് ബ്രാഞ്ച് സമ്മേളനം ജില്ല കമ്മിറ്റി അംഗം എ. ശിവദാസൻ ഉദ്ഘാടം ചെയ്തു. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ.വി. സുധാകരൻ, സി.ഒ. ശ്രീനിവാസൻ, കെ.വി.എം. ഹനീഫ, സുദേവൻ മാസ്റ്റർ, സദാശിവൻ മാസ്റ്റർ, എ.പി. പ്രകാശൻ, എം.പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. കെ.വി. ധർമനെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.