പുതു പൊന്നാനി

പുതുപൊന്നാനി: കാറ്റും മഴയും കനത്തപ്പോൾ പുതുപൊന്നാനി മുനമ്പം നിവാസികൾ കടലാക്രമണ ഭീതിയിൽ. ശനിയാഴ്ച രാത്രി മുതൽതന്നെ മുനമ്പം പരിസര പ്രദേശങ്ങളിൽ ശക്തമായ കടൽ ആക്രമണമാണ് ഉണ്ടായിരുന്നത്. കടൽഭിത്തി പേരിനു പോലും ഇല്ലാത്ത സ്ഥലങ്ങളാണ് പുതുപൊന്നാനി മുനമ്പത്ത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള വാഗ്ദാനങ്ങൾ പാഴ് വാക്കുകളാകാറാണ് പതിവെന്ന് നാട്ടുകാരും പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു. CAPTION Tir p6 പുതുപൊന്നാനി മുനമ്പത്ത് കടൽ ക്ഷോഭിതമായപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.