ചാലിയാർ പഞ്ചായത്തിൽ ഏറെ നാശം

നിലമ്പൂർ: കനത്ത മഴയെ തുടർന്ന് ചാലിയാർ പഞ്ചായത്തിൽ വൻ നാശം. ഏക്കർകണക്കിന് കൃഷിയിടങ്ങൾ വെള്ളം കയറി നശിച്ചു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. 70ഓളം പട്ടികവർഗ കുടുംബങ്ങളുള്ള പെരുവമ്പാടം കോളനിയിലെ പൊതുകിണർ തകർന്നു. കൊടുംവേനലിലും ഉറവ വറ്റാത്ത ഈ കിണറായിരുന്നു കോളനിയുടെ ഏക ആശ്രയം. മൊടവണ്ണ പൈങ്ങാകോടിലെ പ്രസാദി‍​െൻറ വീട് മരംവീണ് ഭാഗികമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.