പാചക മത്സരം സംഘടിപ്പിച്ചു

പാണ്ടിക്കാട്: പോഷകാഹാര വാരാഘോഷ ഭാഗമായി ഇല്ലത്ത് കോളനി അംഗൻവാടിയിൽ അമ്മമാർക്ക് പാചകമത്സരം നടത്തി. വാർഡ് മെംബർ ഉദ്ഘാടനം ചെയ്തു. എം.ആർ വാക്സിനേഷന് മുന്നോടിയായി നടന്ന ബോധവത്കരണ ക്ലാസിന് പി. കുമാരി നേതൃത്വം നൽകി. അംഗൻവാടി ടീച്ചർ എം. വനജ അധ്യക്ഷത വഹിച്ചു. ആശ വർക്കർ ഇന്ദിര തമ്പാനങ്ങാടി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.