പാലൂർ പാടശേഖരം വെള്ളം മൂടിയ നിലയിൽ

പുലാമന്തോൾ: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പ്രധാന കർഷക മേഖലയായ പാലൂർ തെക്കൻപാടശേഖരത്തിൽ വെള്ളം മൂടി. ഞാറുകളും മറ്റും വെള്ളത്തിനടിയിലായി. രണ്ടാംവിള കൃഷി തുടങ്ങുന്നതി​െൻറ ഭാഗമായി പറിച്ചുവെച്ച ഞാറുകളും മറ്റും വെള്ളത്തിനടിയിലായി. കുന്തിപ്പുഴയിൽ വെള്ളം നിറഞ്ഞതോടെയാണ് പുഴയരികിലെ പാടശേഖരം വെള്ളത്തിനടിയിലായത്. തെക്കൻ പാലൂർ പാടശേഖരം വെള്ളം മൂടിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.