തിരുനാവായ: കാരത്തൂർ പരങ്ങത്ത് പറമ്പിൽ ഹംസയുടെ മകൻ മൻസൂറും കൽപകഞ്ചേരി മഞ്ഞച്ചോല പള്ളിയത്ത് ബീരാെൻറ മകൾ ഫസ്ന ബാനുവും വിവാഹിതരായി. തിരുനാവായ: കാരത്തൂർ കൂമുള്ളിപ്പറമ്പിൽ അബൂബക്കറിെൻറ മകൻ സഫ്വാനും പൊയ്ലിശ്ശേരി കുണ്ടനിയിൽ മുസ്തഫയുടെ മകൾ മുഹ്സിനയും വിവാഹിതരായി. തിരുനാവായ: കാരത്തൂർ കൂമുള്ളിപ്പറമ്പിൽ അബൂബക്കറിെൻറ മകൻ സുഫ്യാനും തിരുത്തി അരീക്കാട്ടുപറമ്പിൽ കുഞ്ഞീതു ഹാജിയുടെ മകൾ മുംതാസും വിവാഹിതരായി. പട്ടർനടക്കാവ്: മേൽപ്പത്തൂർ തണ്ടാംപറമ്പിൽ ഗോപാലെൻറ മകൻ വിപിനും കണ്ണൂർ ഇടച്ചൊവ്വ സ്മിത നിവാസിൽ ദേവദാസെൻറ മകൾ ശിൽപയും വിവാഹിതരായി. വൈലത്തൂർ: മുഴുവങ്കോട്ടിൽ അഷ്റഫിെൻറ മകൾ ഷഹാനയും മൂർക്കനാട് കളകപ്പാറ മുഹമ്മദ് ബഷീറിെൻറ മകൻ അമീറും വിവാഹിതരായി. പരിപാടികൾ ഇന്ന് തിരൂർ സാമൻ ഓഡിറ്റോറിയം: ജെ.സി.ഐ ഒരുക്കുന്ന മേഖല ബിസിനസ് ട്രെയിനിങ് സെമിനാർ -9.30 തിരൂർ പരന്നേക്കാട് ജെ.എം സ്കൂൾ: തർബിയ ഇസ്ലാമിക പഠനവേദി. ഖാലിദ് അൻസാരി -7.00 തിരുനാവായ സമസ്ത ഇസ്ലാമിക് സെൻറർ: ഖുർആൻ തജ്്വീദ് ക്ലാസ്. ഹാഫിള് അബ്ദുൽ ഗഫൂർ ഹുദവി -6.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00 ജനപ്രതിനിധികളുടെ യോഗം ചേർന്നു താനൂർ-: ദേവധാർ ഗവ-. ഹയർ സെക്കൻഡറി സ്കൂള്‍ ഹൈടെക് പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി താനൂർ മുനിസിപ്പാലിറ്റി, താനാളൂർ, ഒഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ യോഗം സ്കൂളില്‍ ചേർന്നു. 32- കോടിയുടെ സമഗ്ര പദ്ധതിയുടെ ഭാഗമായി 7.05 കോടിയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങള്‍ എത്രയുംവേഗം നടത്താൻ തീരുമാനിച്ചു. ഇതിെൻറ ഭാഗമായി എല്ലാ വാർഡുകളിലെയും വീടുകളില്‍ ഗൃഹസന്ദർശനം നടത്തി പരമാവധി വിഭവ സമാഹരണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പി.ടി.എ പ്രസിഡൻറ് ബാലകൃഷ്ണൻ ചുള്ളിയത്ത്, പ്രിൻസിപ്പല്‍ റോയിച്ചൻ ഡൊമനിക്ക്, പ്രധാനാധ്യാപിക കെ. ദാക്ഷായണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.