ലേലം 28ന്

ഷൊർണൂർ: ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളജിൽ പുതുതായി നിർമിക്കുന്ന ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്ലോക്ക്, വാഹന പാർക്കിങ് ഷെഡ് എന്നീ സ്ഥലങ്ങളിലെ മരങ്ങൾ 28ന് രാവിലെ 10ന് കോളജിൽ ലേലം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് കോളജ് ഒാഫിസുമായി ബന്ധപ്പെടാം. അഗ്നിശമന സേന വാഹനം ഫ്ലാഗ്ഒാഫ് ചെയ്തു ഷൊർണൂർ: ഷൊർണൂർ അഗ്നിശമന സേനാവിഭാഗത്തിന് പുതുതായി അനുവദിച്ച അഗ്നിശമന യൂനിറ്റ്‌ വാഹനത്തി‍​െൻറ ഫ്ലാഗ്ഓഫ് പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ. സുനു അധ്യക്ഷത വഹിച്ചു. ടി.കെ. ബഷീർ, ടി.എം. യൂസഫ് എന്നിവർ സംസാരിച്ചു. സ്റ്റേഷൻ ഓഫിസർ സി.എ. ഹരിദാസൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.