എണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം- -^യൂത്ത് ലീഗ്

എണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം- --യൂത്ത് ലീഗ് തിരൂരങ്ങടി: എണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് നഗരസഭ യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എം. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാത്ത്, കെ. ജാഫർ, ടി.പി. അബ്ദുസലാം, അനീസ് കൂരിയാടൻ, എം.എൻ. റഷീദ്, കെ. മുഹീനുൽ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, അയ്യൂബ് തലാപ്പിൽ, പി.കെ. സർഫാസ്, സി.വി. അലി ഹസ്സൻ, എം.പി. റാഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.