ഓസോൺ ദിനം

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂളിൽ സയൻസ് ക്ലബി​െൻറ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും വിഡിയോ പ്രദർശനവും നടത്തി. അധ്യാപകരായ സുധ, ചിഞ്ചു, ഡീൻസ്, രാജ് മോഹൻ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.