എസ്.ഡി.പി.ഐ പ്രകടനം

പരപ്പനങ്ങാടി: ഫൈസൽ വധക്കേസിലെ പ്രതി ബിബിൻ കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയെ ജയിലിലടച്ച സംഭവത്തിലും നിരപരാധികളെ വേട്ടയാടലിനെതിരെയും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പഞ്ചായത്ത് മുൻസിപ്പാലിറ്റി തലത്തിൽ പ്രകടനം നടത്തി. പരപ്പനങ്ങാടിയിൽ കെ. സിദ്ദീഖ്, യാസർ അറഫാത്ത്, ഇസ്ഹാഖ് ചെട്ടിപ്പടി, അഷ്റഫ് ചിറമംഗലം നേതൃത്വം നൽകി. തിരൂരങ്ങാടിയിൽ റിയാസ് ഗുരിക്കൾ, ജലീൽ ചെമ്മാട്, ഫൈസൽ കൊടിഞ്ഞി, ഹുസൈൻ എന്നിവർ നേതൃത്വം നൽകി. എടരിക്കോട് ലത്തീഫ്, സി.പി.- ജവാദ്, ഹസ്സൻ, എ.ടി. അബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.