യൂത്ത് മീറ്റ് ഉദ്ഘാടനം

തിരൂരങ്ങാടി: 'അല്ലാഹുവി​െൻറ കൂട്ടുകാരാവുക' സോളിഡാരിറ്റി സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് നടക്കുന്ന യൂത്ത് മീറ്റ് ഏരിയതല പ്രചാരണോദ്ഘാടനം കൊടിഞ്ഞി അൽ അമീൻ നഗറിൽ സോളിഡാരിറ്റി സംസ്ഥാന പ്രവർത്തക സമിതി അംഗം ശിഹാബ് പൂക്കോട്ടൂർ നിർവഹിച്ചു. ഏരിയ സെക്രട്ടറി വി. സിറാജ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഭാരവാഹികളായ പി. അബ്ദുസ്സലാം, ഇഖ്ബാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷുക്കൂർ ഇല്ലത്ത് ആമുഖഭാഷണം നടത്തി. സോളിഡാരിറ്റി അൽ അമീൻ നഗർ യൂനിറ്റ് പ്രസിഡൻറ് വി.കെ. ഇസ്മായിൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.