െജറ്റ്​ എയർവേസി​െൻറ കോഴ​ിക്കോട്​^മുംബൈ സർവിസ്​ നിർത്തി

െജറ്റ് എയർവേസി​െൻറ കോഴിക്കോട്-മുംബൈ സർവിസ് നിർത്തി കൊണ്ടോട്ടി: ജെറ്റ് എയർവേസി​െൻറ കോഴിക്കോട്-മുംബൈ സർവിസ് നിർത്തി. 12.15ന് കരിപ്പൂരിെലത്തി 1.50ന് തിരിച്ച് മുംബൈയിലേക്ക് പുറപ്പെട്ടിരുന്ന സർവിസാണ് ശനിയാഴ്ച മുതൽ നിർത്തലാക്കിയത്. കഴിഞ്ഞ മേയിലാണ് സർവിസ് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.