ഹൈടെക് ക്ലാസ് മുറിക്ക് സഹായം

കാളികാവ്: പുല്ലങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളി​െൻറ ഹൈടെക്വത്കരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ക്ലാസ് റൂം നവീകരണത്തിനുള്ള ഫണ്ട് ശേഖരണം തുടങ്ങി. പരിയംതൊടിക അബ്ദുസ്സലാമില്‍നിന്ന് പ്രധാനാധ്യാപകന്‍ പയസ് മാസ്റ്റര്‍ എറ്റുവാങ്ങി. ജോസഫ് മാസ്റ്റർ, വി. ഷൗക്കത്ത് മാസ്റ്റര്‍, റോയി മാസ്റ്റര്‍, സി.കെ. ഗഫൂര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.