പതിനാലുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ

എടക്കര: പതിനാലുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ അറസ്റ്റ് ചെയ്തു. മുണ്ടേരി ചളിക്കൽ കോളനിയിലെ പാലനെയാണ് എടക്കര സി.ഐ അബ്ദുൽ ഖാദർ, പോത്തുകൽ എസ്.ഐ കെ. ദിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കോളനിയിൽ െവച്ചും ഇയാളുടെ വീട്ടിൽ െവച്ചും കർണാടകയിലെ ധർമസ്ഥലയിൽ െവച്ചും പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.