മുജാഹിദ്​ സംസ്​ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്​തു

മുജാഹിദ് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു കോഴിക്കോട്: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തി​െൻറ ലോഗോ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പ്രകാശനം ചെയ്തു. 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയത്തി​െൻറ ആശയമുൾക്കൊള്ളുന്ന ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ വി.കെ. സകരിയ്യ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ജന. സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, ഭാരവാഹികളായ എ. അസ്ഗറലി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, മുഹമ്മദ് ഹാഷിം ആലപ്പുഴ, നൂർ മുഹമ്മദ് നൂർഷ, എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്മാൻ സലഫി, പാലത്ത് അബ്ദുറഹ്മാൻ മദനി, ഡോ. സുൽഫീക്കർ അലി, ഡോ. പി.പി. ഹഖ്, എം.ടി. അബ്ദുസ്സമദ് സുല്ലമി, നാസിർ സുല്ലമി, മുസ്തഫ ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.