അർബുദ നിർണയ ക്ലിനിക്ക്

പാലക്കാട്: അഹല്യ വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്ത്രീകൾക്കുള്ള അർബുദ രോഗ നിർണയ ക്ലിനിക്ക് ആരംഭിച്ചതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക. സബിത മിനി, ഡില്ലി ബോർഗാസ് എന്നിവർ വാർത്തസമ്മളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.