ജലസംരക്ഷണ ക്ലാസ്

മക്കരപ്പറമ്പ്: കിണർ റീ-ചാർജിങ്ങിലൂടെയും ബദൽ സംവിധാനങ്ങളിലൂടെയും ജലസംരക്ഷണം നടത്തി കുടിവെള്ളക്ഷാമത്തിന് പരിഹാരമാർഗം തേടുന്ന പരിശീലന ക്ലാസ് 17ന് രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ പെരുമ്പള്ളി അഹമ്മദ് മാസ്റ്ററുടെ വീട്ടിൽ നടക്കും. ടോമി ജോൺ ക്ലാസ് നയിക്കും ഫോൺ: 9947180706.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.