ചക്രസ്തംഭന സമര൦

പട്ടാമ്പി: പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തി​െൻറ ഭാഗമായിരുന്നു ചക്രസ്തംഭനം. നിയോജകമണ്ഡലം പ്രസിഡൻറ് കെ.സി. വിപിൻ, പാർലമ​െൻറ് സെക്രട്ടറിമാരായ വി.എം. മുസ്തഫ, സി.പി. സജാദ്, നിയോജകമണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡൻറുമാർ, കെ.എസ്‌.യു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.