ഹിന്ദി ദിനാചരണം

ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി സാഹിത്യ മഞ്ചി​െൻറ ആഭിമുഖ്യത്തിൽ ഹിന്ദി ദിനം ആചരിച്ചു. പ്രധാനാധ്യാപകൻ എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിവിധ ഹിന്ദി പരീക്ഷ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി. മുഹിനുദ്ദീൻ, കെ. അജിത്, എം.ആർ. മൃദുല, പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.