പ്ലസ് വൺ സമ്പർക്ക ക്ലാസ്

വേങ്ങര: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2017----19 വർഷത്തിൽ രജിസ്റ്റർ ചെയ്ത ഒന്നാംവർഷ ഓപൺ െറഗുലർ (സയൻസ്) വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ് ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി സ്കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.