ഹിന്ദി ദിനാചരണം; പോസ്​റ്ററുകളുമായി വിദ്യാർഥികൾ

കോട്ടക്കൽ: എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു. വിദ്യാർഥികൾക്കായി വിഡിയോ പ്രദർശനം, പോസ്റ്റർ രചന, പ്രസംഗ മത്സരം എന്നിവ നടത്തി. ഹിന്ദി ക്ലബ് അംഗങ്ങളുടെ ദേശഭക്തിഗാനം, നാടകം എന്നിവ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. മറിയ, എ. ഫാസിൻ, കെ.വി. ഫവാസ്, സുഹൈൽ എന്നിവർ സംസാരിച്ചു. കോട്ടൂരിലെ വിദ്യാർഥികൾ തയാറാക്കിയ പോസ്റ്ററുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.