കിഡ്​സ്​ ഫെസ്​റ്റ്​

ഏലംകുളം: കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അസി. പ്രഫസർ ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. അജയകുമാർ അധ്യക്ഷത വഹിച്ചു. ജെ.സി.െഎ ട്രെയ്നർ അജ്മൽ ഇസ്സുദ്ദീൻ കുട്ടികളുമായി സംവദിച്ചു. പി. അബ്ദുറഹ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രിൻസിപ്പൽ എ.ടി. ശംസുദ്ദീൻ സ്വാഗതവും ജൗഹറ ടീച്ചർ നന്ദിയും പറഞ്ഞു. പടം hilltop1 കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അസി. പ്രഫസർ ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.