അഡ്വ. കെ.സി. നസീര്‍ വേങ്ങരയിൽ എസ്​.ഡി.പി.ഐ സ്ഥാനാര്‍ഥി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അഡ്വ. കെ.സി. നസീര്‍ മത്സരിക്കും. പാര്‍ട്ടി ജില്ല കമ്മിറ്റിയംഗമായ ഇദ്ദേഹം തിരൂർ ബാറിലെ അഭിഭാഷകനാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016ല്‍ തിരൂരങ്ങാടി മണ്ഡലത്തിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. പുത്തനത്താണി സ്വദേശിയാണ്. photo: adv naseer അഡ്വ. കെ.സി. നസീര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.