ഫുട്ബാൾ അസോസിയേഷൻ സമ്മേളനം

മേലാറ്റൂർ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല സമ്മേളനം ഒക്ടോബർ ഒന്നിന് ചെമ്മാണിയോട് നടക്കും. ഗ്ലിസ്റ്റർ സ്പോർട്സ് ക്ലബിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ മുഴുവൻ ടൂർണമ​െൻറ് കമ്മിറ്റികൾ, സെവൻസ് ടീമുകൾ, റഫറിമാർ, മാനേജർമാർ, ക്യാപ്റ്റന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സ്വാഗത സംഘ രൂപവത്കരണ യോഗം സൂപ്പർ ബാവ ഉദ്ഘാടനം ചെയ്തു. യു.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, പ്രഫ. ഷെയ്ഖ് മുഹമ്മദ്, ഉള്ളാട്ടിൽ ഹംസ എന്നിവർ സംസാരിച്ചു. എം. വാസുദേവൻ സ്വാഗതവും എ. ഫൈസൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു.പി. പുരുഷോത്തമൻ (ചെയർമാൻ), കെ. സലാഹുദ്ദീൻ (ജന. കൺവീനർ), എ. ഫൈസൽ (കൺവീനർ), എം. ഹസൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.