സാ​േങ്കതിക തകരാർ: കരിപ്പൂരിൽ വിമാനം വൈകി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകി. സാേങ്കതിക തകരാറിനെ തുടർന്ന് ഷാർജയിൽനിന്നുള്ള വിമാനം വൈകിയതാണ് കാരണം. മുംബൈയിലേക്കുള്ള എയർഇന്ത്യ വിമാനമാണ് വൈകിയത്. രാവിലെ 6.10ന് ഷാർജയിൽ നിന്നെത്തി 7.30ന് മുംബൈയിലേക്ക് പുറപ്പെടുന്നതാണിത്. 8.30നാണ് വിമാനം ഷാർജയിൽ നിന്നെത്തിയത്. തുടർന്ന്, 9.15ന് മുംബൈയിലേക്ക് പുറപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.