pkg നഗരസഭ ജനറൽ സൂപ്രണ്ടിന്​ സസ്പെൻഷൻ

ഒറ്റപ്പാലം: നഗരസഭയിലെ ജനറൽ സൂപ്രണ്ട് എ.ആർ ശൈലേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. പ്യൂണി​െൻറ ചുമതല മാറ്റിനൽകിയതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നഗരസഭ ചെയർമാൻ എൻ.എം നാരായണൻ നമ്പൂതിരിയുടെ അനുമതിയോടെ സെക്രട്ടറി സുഗതകുമാറാണ് സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി നഗരകാര്യ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.