വെളിച്ചം രാമപുരം

രാമപുരം ജംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മാധ്യമം വെളിച്ചം പദ്ധതി ഷാഫി മുരിക്കിൻകാടൻ വിദ്യാർഥി പ്രതിനിധി പി. റഹീസിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ നവീൻ മോഹൻ സമീപം. കൂട്ടിലങ്ങാടിയിലെ മർഹബ പന്തൽ വർക്സ് ആൻഡ് ഡക്കറേഷൻസി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.