വൈദ്യുതി മുടങ്ങും

അരീക്കോട്: സെക്ഷൻ പരിധിയിൽ അരീക്കോട് ടൗൺ, ചിറ്റിയാംപറമ്പ്, താഴെ കൊഴക്കോട്ടൂർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ശോഭായാത്രക്ക് സ്വീകരണം വള്ളുവമ്പ്രം: പുല്ലാര മഹാദേവ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച മഹാശോഭായാത്രക്ക് ഡി.വൈ.എഫ്.െഎ മൂച്ചിക്കൽ യൂനിറ്റ് സ്വീകരണം നൽകി. കെ.പി. ഫിറോസ്, എ.ടി. ഷിനോജ്, കെ.പി. ഫൈസൽ, എം. സൽമാൻ, കെ.പി. മുജീബ്, എൻ. ബാബുരാജ്, ഐ.ടി. അബ്റാർ, കെ.പി. സഫ്വാൻ, അനിൽ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. പുല്ലാര ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച യാത്ര വള്ളുവമ്പ്രം ചങ്ങമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് സമാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.