'ഹസ്റത്ത് ആഇശ 100 കഥകൾ' പ്രകാശനം ചെയ്തു

തൃശൂർ: വചനം ബുക്സ് പ്രസിദ്ധീകരിച്ച . ചാവക്കാട് പാലയൂർ ബൈത്തുറഹ്മയിൽ നടന്ന ചടങ്ങിൽ അഡ്വ. ഷീബ കുന്നംകുളത്തിന് നൽകി ഹിദായത്തുല്ല കോട്ടായി പ്രകാശനം നടത്തി. രചയിതാവ് സഈദ് മുത്തനൂർ പുസ്തകം പരിചയപ്പെടുത്തി. അബ്ദുൽ ഖാദർ ചാവക്കാട് അധ്യക്ഷത വഹിച്ചു. ബഷീർ കൊല്ലങ്കോട്, അബ്ദുറഹ്മാൻ പാടൂർ, എം.എ. ഷൈല, നസീഹ നസീഫ്, മോയിനാസ് ഈങ്ങാപുഴ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മിദ്ലാജ് ഖിറാഅത്ത് നടത്തി. ഈസ അബ്ദുൽ ഖാദർ സ്വാഗതവും സദറു കാവനൂർ നന്ദിയും പറഞ്ഞു. Photo: 'ഹസ്റത്ത് ആഇശ 100 കഥകൾ' അഡ്വ. ഷീബ കുന്നംകുളത്തിന് നൽകി ഹിദായത്തുല്ല കോട്ടായി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.