മികച്ച ഇ-^ഗവേണൻസ് അവാർഡ് പുലാമന്തോൾ പഞ്ചായത്തിന്

മികച്ച ഇ--ഗവേണൻസ് അവാർഡ് പുലാമന്തോൾ പഞ്ചായത്തിന് പുലാമന്തോൾ: ജില്ലയിലെ മികച്ച ഇ--ഗവേണൻസ് അവാർഡ് പുലാമന്തോൾ പഞ്ചായത്തിന്. പൊതുജന സേവനത്തിലെ സുതാര്യത, സേവനങ്ങളുടെ വേഗത, ആധികാരികത എന്നിവ ആധാരമാക്കിയാണ് അവാർഡ്. ഈ മാസം 16ന് പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അധികൃതർ ഏറ്റുവാങ്ങും. (പടം: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കാര്യാലയം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.