ഗൗരി ലങ്കേഷ് വധം: പ്രതിഷേധിച്ചു വേങ്ങര:

വേങ്ങര: ഗൗരി ലങ്കേഷ് വധത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി വേങ്ങര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.ആര്‍. നഗര്‍, കുന്നുംപുറം എന്നിവിടങ്ങളിലാണ് പ്രകടനം നടത്തിയത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എ.പി. ബാവ അധ്യക്ഷത വഹിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന് എം. മുഹമ്മദ്‌ കുട്ടി, വി.പി. വാസു, ഇ.വി. അനീസ്‌, പി.കെ. ഫായിസ്, ഹസീനുദ്ദീന്‍, മിസ്‌ഹബ് അരീക്കന്‍, കെ.ടി. അബ്ദുല്‍ സമദ്, കെ.സി. ഹസൻ, ഗഫൂര്‍ ചേറൂര്‍, കണ്ണേത്ത് ബാവ, എ.പി. അബൂബക്കർ, പി.കെ. അബ്ദുല്ലാഹി, റഷീദ് പറങ്ങോടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പി.ഇ. നൗഷാദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.