ട്രെയിൻ എൻജിൻ പാളംതെറ്റി

ട്രെയിൻ എൻജിൻ പാളംതെറ്റി ചെന്നൈ: എഗ്മോർ റെയിൽവേ സ്റ്റേഷനിൽ യാർഡിലേക്ക് മാറ്റുകയായിരുന്ന എൻജിൻ പാളംതെറ്റി. ആർക്കും പരിക്കില്ല. ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം. അപകടം ട്രെയിൻ സർവിസുകളെ ബാധിച്ചില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.