സൗഹൃദ സംഗമവും ആദരിക്കലും

മൊറയൂർ: ഒഴുകൂർ -പള്ളിമുക്ക് ബൂമാക്സ് ക്ലബി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച പി.ടി.എ കമ്മിറ്റിയായി തെരഞ്ഞെടുത്ത ഒഴുകൂർ ജി.എം.യു.പി സ്കൂൾ കമ്മിറ്റിയെ ചടങ്ങിൽ ആദരിച്ചു. കെ.സി. സുഹൈൽ അധ്യക്ഷത വഹിച്ചു. ആർ.കെ. ദാസ്, ജാബിർ, മുകേഷ് എന്നിവർ സംസാരിച്ചു. ഒ.കെ. റിയാസ് സ്വാഗതവും ബാസിം നന്ദിയും പറഞ്ഞു. CAPTION mpe3 ബൂമാക്സ് ക്ലബി​െൻറ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ സംസ്ഥാനതലത്തിലെ മികച്ച പി.ടി.എ കമ്മിറ്റിയായി തെരഞ്ഞെടുത്ത ഒഴുകൂർ ജി.എം.യു.പി സ്കൂൾ കമ്മിറ്റിയെ മൊറയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം അനുേമാദിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.