ചരമം 1

അറമുഖൻ കൊടക്കാട്: മംഗലശ്ശേരി അറമുഖൻ (65) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: രാജേഷ്, രതീഷ്, കുമാരി, ലിജിഷ. മരുമക്കൾ: സിജി, പ്രിയ, ദിനേശൻ, സജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. നഫീസ പുളിക്കൽ: മുട്ടയൂർ കളത്തിങ്ങൽ ഹസ്സ​െൻറ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: മുഹമ്മദ്, സക്കീന, സജീന, സബീന. മരുമക്കൾ: മുസ്തഫ, മുഹമ്മദ്കുട്ടി, ഉബൈദ്, ഫാത്തിമ. വെളുത്താത്തൻ പുളിക്കൽ: കൊട്ടപ്പുറം സി.പി.എം മുൻ ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഉണിയത്തിപറമ്പ് താമസിക്കുന്ന ചുണ്ടകാടൻ വെളുത്താത്തൻ (സി.വി 70) നിര്യാതനായി. ഭാര്യ: കാരിച്ചി. മക്കൾ: രമേശ്, സന്തോഷ്, ഗിരീഷ്, ഷൈലജ, ബിന്ദു. മരുമക്കൾ: റജില, ജിഷ, രവി (നെടിയിരുപ്പ്), പരേതനായ കൃഷ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.