മദ്യനയത്തിനെതിരെ കോൺഗ്രസ് സമരം നാളെ

പാലക്കാട്: വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും തമ്മിലുള്ള ബാറുകളുടെ ദൂരപരിധി കുറച്ചതും ദേശീയ--സംസ്ഥാന പാതകളെ തരം താഴ്ത്തി ബാറുകള്‍ അനുവദിച്ചതും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിങ്കളാഴ്ച രാവിലെ 10ന് കലക്‌ടറേറ്റിനു മുന്നിൽ സമരം നടത്തും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാന്‍ സമരം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.