വിവരശേഖരണ റിപ്പോർട്ട് പ്രകാശനവും സാക്ഷരത ദിനാചരണവും

പരപ്പനങ്ങാടി: നഗരസഭയിലെ തുടർവിദ്യ കേന്ദ്രങ്ങൾ മുഖേന നടത്തിയ ജലസ്രോതസ്സുകളുടെ വിവരശേഖരണ റിപ്പോർട്ട് പ്രകാശനവും ലോക സാക്ഷരത ദിനാചരണ ഉദ്ഘാടനവും മുനിസിപ്പൽ ചെയർപേഴ്‌സൻ വി.വി. ജമീല ടീച്ചർ നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ എം.സി. നസീമ അധ്യക്ഷത വഹിച്ചു-. പി.ഒ. റസിയ സലാം മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സീനത്ത് ആലിബാപ്പു, ഷഹർബാൻ, റൂബി സഫീന, ദേവൻ ആലുങ്ങൽ, റഷീദ് പരപ്പനങ്ങാടി, ഗോപാലകൃഷ്ണൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ചോനാരി കുഞ്ഞിമുഹമ്മദ്, വി.കെ. രജനി, എ. സുബ്രഹ്മണ്യൻ, പി. സുബൈദ, ജലജാമണി എന്നിവർ സംസാരിച്ചു. പഠിതാക്കളുടെ വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.