ശിൽപശാല

മലപ്പുറം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ബെഫി) ലൈബ്രറി കൗണ്‍സിലും ചേർന്ന് ബാങ്കിങ് ജനസദസ്സ് നടത്തി. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡൻറ് ഡോ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബെഫി ജില്ല വൈസ് പ്രസിഡൻറ് ഡി. വെങ്കിടേശ്വരന്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി എന്‍. പ്രമോദ് സ്വഗതവും ബെഫി ജില്ല സെക്രട്ടറി ജി. കിരണ്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.