ഇൗദ്​^ഒാണം സംഗമം

ഇൗദ്-ഒാണം സംഗമം ശാന്തപുരം: സാസ് ക്ലബ് ശാന്തപുരത്തി​െൻറ ആഭിമുഖ്യത്തിൽ പള്ളിക്കുത്ത് ചുങ്കത്ത് നടന്ന ഇൗദ്-ഒാണം സ്േനഹസന്ദേശ സംഗമം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സി. വാസുദേവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കർഷകത്തൊഴിലാളികളെ ആദരിച്ചു. ക്ലബിലെ പുതിയ വിദ്യാർഥി-യുവജന പ്രവർത്തകർക്ക് വെട്ടത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരീഷ് ബാബു, 16ാം വാർഡ് അംഗം ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പ്രസിഡൻറ് കെ.വി. ഉമ്മർ അധ്യക്ഷത വഹിച്ചു. എ. ഫാറൂഖ്, പി.സി. അഹമ്മദ് ഷറഫുദ്ദീൻ, പി.സി. അഹമ്മദ് അമീർ മാസ്റ്റർ, പി.സി. ഷംസുദ്ദീൻ, സി. ഉസ്മാൻ, എ. അത്തീഖ്, കെ.പി. സാലിഹ്, നജാത്തുല്ല മണ്ണേങ്ങൽ, കെ.പി. മനാഫ്, സൈനുദ്ദീൻ, പി. വേലുമാസ്റ്റർ, എം. അഹമ്മദ്, കെ.പി. കുഞ്ഞിമുഹ്യുദ്ദീൻ, എ. ഹക്കീം മാസ്റ്റർ, എ. അബ്ദുറഹ്മാൻ, ടി.കെ. അബ്ദുസ്സലാം, എ. ശഫീഖ്, എ. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. എം. സാബിർ, എം.ടി. ആസിഫ്, കെ.പി. ആദിൽ, പി.സി. റംഷീദ്, ഇ. ശെബി, ഇ. ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.