ബലിപെരുന്നാൾ-^ഓണം സൗഹൃദ സംഗമം

ബലിപെരുന്നാൾ--ഓണം സൗഹൃദ സംഗമം കാളികാവ്: ജമാഅത്തെ ഇസ്‌ലാമി സ്രാമ്പിക്കൽ യൂനിറ്റ് സംഘടിപ്പിച്ച ബലിപെരുന്നാൾ- ഓണം സൗഹൃദ സംഗമം കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫ. രാമന്‍ പുല്ലങ്കോട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ശുകൂര്‍ കാളികാവ് അധ്യക്ഷത വഹിച്ചു. വിനുജി, എം.ടി. ഹംസ മാസ്റ്റര്‍, മധു ജോസഫ്, എന്‍. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പി. മുഹമ്മദ് കുട്ടി മാസ് റ്റര്‍, പി. ജാഫര്‍, വിജയലക്ഷ്മി, സി. ഫസലുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഹമ്മദ് സ്രാമ്പിക്കൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.