റോഹിങ്ക്യൻ ഐക്യദാർഢ്യം

കൂറ്റനാട്: റോഹിങ്ക്യൻ മുസ്ലീംകൾക്ക് ഐക്യദാർഢ്യവുമായി എസ്.വൈ.എസ് തൃത്താല സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് ഐക്യദാർഢ്യ റാലി നടന്നു. അബ്ദുറസാഖ് സഅദി ആലൂർ, അബ്ദുൽ കബീർ അഹ്സനി, അബ്ദുന്നസ്വീർ സലഫി, കബീർ അഹ്സനി കെ.കെ. പാലം, ശറഫുദ്ദീൻ അഹ്സനി ഒതളൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ഫൈസൽ സഖാഫി കൂടല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ചിത്രം: റോഹിങ്ക്യൻ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.വൈ.എസ് തൃത്താല സോൺ കമ്മിറ്റി കൂറ്റനാട്ട് നടത്തിയ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.