വാക് ടു ഹെൽത്ത്

തിരൂരങ്ങാടി: സമഗ്ര ആരോഗ്യ കാമ്പയി​െൻറ ഭാഗമായി തിരൂരങ്ങാടി നഗരസഭ യൂത്ത് ലീഗ് പ്രഭാത സവാരി സംഘടിപ്പിച്ചു. കരുമ്പിൽനിന്ന് തുടങ്ങി വെന്നിയൂരിൽ സമാപിച്ചു. യു.കെ. മുസ്തഫ മാസ്റ്റർ, എം. അബ്ദുറഹിമാൻ കുട്ടി, ഇഖ്ബാൽ കല്ലുങ്ങൽ, പി.കെ. ഹംസ, ടി.പി. അബ്ദുസ്സലാം, അനീസ് കൂരീയാടൻ, എം.എൻ. റഷിദ്, കെ. മുഹീനുൽ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, സി.വി. അലി ഹസ്സൻ, പി.കെ. സർഫാസ്, എം.പി. റാഷിദ്, എം.പി. ഹംസ, കെ.കെ. മൻസൂർ എന്നിവർ നേതൃത്വം നൽകി. CAPTION തിരൂരങ്ങാടി നഗരസഭ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രഭാത സവാരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.