കോട്ടക്കൽ സീനത്തിൽ വിവാഹ വസ്​ത്രങ്ങളുടെ ഷോപ്പിങ്​ ഫെസ്​റ്റി​വൽ

കോട്ടക്കൽ: ഇൗ വിവാഹ സീസണിൽ പുതുതലമുറയുടെ എല്ലാ നവീന ഡിസൈനിങ്ങുകളും ഫാഷനുകളും ഉൾക്കൊള്ളിച്ച് വെഡ്ഡിങ് സാരീ, ലെഹംഗ ചോളി, ചുരിദാർ, ടോപ്സ്, കിഡ്സ് ബോയ്സ് ആൻഡ് ഗേൾസ് സെക്ഷനുകൾ ഒരുക്കിയതായി കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസ് മാനേജ്മ​െൻറ് അറിയിച്ചു. സെലിബ്രേഷൻ ട്രെൻഡ് ആയിമാറിയ ഡ്രസ്സ് കോഡിനുവേണ്ട റണ്ണിങ് മെറ്റീരിയൽസ്, ബോർടെർ ലെയ്സ്, ഹാൻഗിങ്സ്, അപ്ലിക് മിറർ സ്ടോൻസ് പഞ്ചിങ് സ്ടോൻസ് എന്നിവയുടെ മലബാറിലെ ഏറ്റവും വലിയ കലക്ഷൻസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ മനരിക്കൽ അബ്ദുൽ റസാഖ്, പാർട്ണർ അബ്ദുൽ സമദ് പുള്ളാട്ട് എന്നിവർ അറിയിച്ചു.b ബക്രീദ്-ഒാണം സീസണിൽ ഷോറൂമിൽ അനുഭവപ്പെട്ട തിരക്കിനിടയിലും ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ ഉപഭോക്താക്കൾക്കും ഹൃദയംഗമമായ നന്ദിയും സന്തോഷവും അറിയിക്കുന്നതായി മാനേജ്മ​െൻറ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.