സാംസ്കാരിക പ്രതിരോധമൊരുക്കും

കാരാട്: ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമെന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി വാഴയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു. എട്ടിന് ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. ഞരളത്ത് ഹരിഗോവിന്ദൻ, കാഥിക റംലാബീഗം, വാദ്യ സംഗീതജ്ഞൻ ഗോപാലകൃഷ്ണൻ കാരാട് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.