അധ്യാപക ദിനാചരണം

അലനല്ലൂർ: എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എടത്തനാട്ടുകര യതീംഖാനയിലെ മുതിർന്ന റിട്ട. അധ്യാപിക ദേവകിയെ ആദരിക്കുകയും അധ്യാപകദിന സന്ദേശം കൈമാറുകയും ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് തൻവീർഷാ പൊന്നാട അണിയിച്ചു. ജില്ല വൈസ് പ്രസിഡൻറ് റഹീസ്, മുസ്ലിം ലീഗ് ഭാരവാഹികളായ മൻസൂർ, ജാഫർ, ജൗഹർ, മുർഷിദ്, മനു, ഇർഷാദ് എന്നിവർ സംബന്ധിച്ചു. എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ദേവകി ടീച്ചറെ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.