വാഴകൃഷി നശിപ്പിച്ചെന്ന് കരുവാരകുണ്ട്:

കരുവാരകുണ്ട്: സാമൂഹിക ദ്രോഹികൾ വാഴകൃഷി നശിപ്പിച്ചതായി പരാതി. പാതിരിക്കോട് തെങ്ങുംതൊടികപടി കപ്പോടൻ അബ്ദുറഹ്മാൻ ഹാജി, യൂസുഫ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കുലച്ച പത്തോളം വാഴകൾ വെട്ടിനശിപ്പിക്കുകയും കുലകൾ കടത്തിക്കൊണ്ട് പോവുകയും ചെയ്തു. ഉടമകൾ നൽകിയ പരാതിയിൽ മേലാറ്റൂർ പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.